All-party diplomatic mission to clarify India’s stance internationally
An all-party delegation is being formed to clarify India’s position on global platforms regarding sensitive issues including ‘Operation Sindoor’. The delegation will be led by senior Congress leader and Chairman of the Parliamentary Standing Committee on External Affairs, Dr.......
ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ സർവ്വകക്ഷി ദൗത്യം.
രാജ്യാന്തര തലത്തിൽ ‘ഓപ്പറേഷൻ സിന്ദൂർ’ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻരൂപീകരിക്കപ്പെട്ടിരിക്കുന്ന പ്രതിനിധി സംഘത്തെ കോൺഗ്രസ് നേതാവും വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനുമായ ഡോ. ശശി തരൂർ നയിക്കും. ......
ന്യൂഡെൽഹി : കടിച്ച പാമ്പിനെക്കൊണ്ട് വിഷം ഇറക്കിക്കുക, അങ്ങിനെ വരുമ്പോൾ ഒരു വെടിക്ക് രണ്ടുപക്ഷി. ബി.ജെ.പിയുടെ പുതിയ തന്ത്രത്തിൽ അക്ഷരാര്ത്ഥത്തിൽ വെട്ടിലായിരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. ......
പാകിസ്ഥാൻ സ്പോൺസേർഡ് ഭീകരതയെ ആഗോളതലത്തിൽ തുറന്നു കാട്ടാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം കോൺഗ്രസിന് സൃഷ്ടിക്കുന്നത് വൻ പ്രതിസന്ധി. അടുത്തയാഴ്ച വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധിസംഘത്തിൽ തിരുവനന്തപുരം എംപി ശശി തരൂരിനെ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയതാണ് കോൺഗ്രസിന് പ്രതിസന്ധിയാകുന്നത്. ......
In a move aimed at expediting the disposal of cases involving sexual offences against children, the Supreme Court of India has directed both the Central and State governments to establish special courts across the country exclusively for POCSO (Protection of Children from Sexual Offences) cases. The court expressed concern over the delays in such cases, including the late filing of charge sheets and shortcomings in police investigations.
As pointed out by the bench comprising Justices Bela M. ......
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് രാജ്യത്തുടനീളം പ്രത്യേക കോടതികൾ സ്ഥാപിക്കാൻ സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. പോക്സോ കേസുകളിലെ കാലതാമസം, വൈകിയുള്ള കുറ്റപത്രം സമർപ്പണം, പോലീസ് അന്വേഷണത്തിലെ പോരായ്മകൾ എന്നിവയിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു.
ജസ്റ്റിസ് ബേല എം. ......
ബംഗളുരു: ഖനിരാജാവായ മുൻമന്ത്രി ഗാലി ജനാർദ്ദൻ റെഡ്ഢിയാണ് ഗംഗാവതി മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചിരുന്നത്. അനധികൃത ഖനനക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ എംഎൽഎ സ്ഥാനം നഷ്ടമായി. ......
ദേശീയ നിയമ സർവകലാശാലയിൽ പ്രൊഫസർ ആയിട്ടാണ് അദ്ദേഹം നിയമിതനായിരിക്കുന്നത്.
ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അനുഭവസമ്പത്ത് അക്കാദമിക രംഗത്ത് സമാനതകളില്ലാത്ത മികവുണ്ടാക്കുമെന്ന് സർവകലാശാല വൈസ് ചാൻസലർ പ്രഫ. ജി. ......
ഇന്ത്യാ - തുർക്കി ബന്ധം കൂടുതൽ വഷളാകുന്നു. ഇന്ത്യയിലേക്കുള്ള തുർക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് ഇന്ത്യ മാറ്റിവച്ചു.......
ന്യൂഡൽഹി: പാക് സൈനികർ ക്രൂരമായി പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തി അബദ്ധത്തിൽ അതിർത്തി മറികടന്നപ്പോൾ പാകിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായ ബിഎസ്എഫ് ജവാൻ. പാക് സൈനികർ തന്നെ ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും മാനസികമായി പീഡിപ്പിച്ചെന്നും ശാരീരികമായി തളർത്താൻ ശ്രമിച്ചെന്നുമാണ് പാക് സൈന്യത്തിന്റെ പിടിയിൽ നിന്നും മോചിതനായ പൂർണം കുമാർ ഷാ വെളിപ്പെടുത്തിയത്.
'ഭൂരിഭാഗം സമയവും കണ്ണുകൾ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയ അവസ്ഥയിലായിരുന്നു. ......